പ്രവർത്തന ഉത്ഘാടനവും  മ്യൂസിക് നൈറ്റും ജൂൺ 4ന്

പ്രവർത്തന ഉത്ഘാടനവും  മ്യൂസിക് നൈറ്റും ജൂൺ 4ന്

കോട്ടയം: ഐപിസി സിയോൺ ടാബർനാക്കിൾ പിവൈപിഎ പ്രവർത്തന ഉത്ഘാടനവും  മ്യൂസിക് നൈറ്റും  ജൂൺ 4 ഞായർ വൈകിട്ട് 5:30 മുതൽ  നടക്കും. ഡോ. എബി പീറ്റർ പ്രസംഗിക്കും. ഷാരോൺ വർഗീസ് ഗാനങ്ങൾ ആലപിക്കും. പി. വൈ. പി. എ ഭാരവാഹികളായ ഫിന്നി മാത്യു, ജിനു ജോൺ എന്നിവർ നേതൃത്വം നൽകും.