പിവൈപിഎ യുഎഇ റീജിയൻ : യൂത്ത് പവർ കോൺഫറൻസ് ഏപ്രിൽ 27 ന്

പിവൈപിഎ യുഎഇ റീജിയൻ : യൂത്ത് പവർ കോൺഫറൻസ് ഏപ്രിൽ 27 ന്

കൊച്ചുമോൻ ആന്ത്യാരത്ത്

ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 ന് ഷാർജ വർഷിപ്പ് സെന്ററിൽ യൂത്ത് പവർ കോൺഫറൻസ് നടക്കും.

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ സുജിത് എം സുനിൽ, പാസ്റ്റർ ജോ വിൽ‌സൺ , അഷേർ ജോൺ എന്നിവർ പ്രസംഗിക്കും. ദുബായ് എബനേസർ ഐപിസി ക്വയർ ഗാനങ്ങൾ ആലപിക്കും.

 വിവരങ്ങൾക്ക് : പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417), സെക്രട്ടറി റ്റോജോ തോമസ് (054-5025750).