പി.വൈ.പി.എ യു.എ.ഇ റീജിയൻ കൺവെൻഷൻ ഒക്ടോ. 16 മുതൽ

പി.വൈ.പി.എ യു.എ.ഇ റീജിയൻ കൺവെൻഷൻ ഒക്ടോ. 16 മുതൽ

യു.എ.ഇ: പി.വൈ.പി എ യു.എ.ഇ റീജിയണിന്റ വാർഷിക കൺവെൻഷൻ ഒക്ടോബർ 16,17 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകിട്ട് 7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും.ഷാർജ വർഷിപ് സെന്റർ ക്വയറും ഷാർജ ഐപിസി ക്വയറും ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. പി.വൈ.പി എ യൂ.എ.ഇ റീജിയൻ ഭാരവാഹികൾ നേതൃത്വം നൽകും

Advertisement