ഖത്തറിൽ 'ഇഗ്‌നൈറ്റ് 24' മെയ് 11ന്

ഖത്തറിൽ 'ഇഗ്‌നൈറ്റ് 24' മെയ് 11ന്

ദോഹ: ഐപിസി ഖത്തർ റീജിയൺ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ "ഇഗ്‌നൈറ്റ് 24" ആത്മീക ഉണർവ്വുയോഗം 11 മേയ് ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ, റിലീജിയസ് കോംപ്ലെസ് ബിൽഡിംഗ് 2 (ഹാൾ ,2) -ൽ നടക്കും.

സിസ്റ്റർ സൂസൻ തോമസ് (ബഹറിൻ ) പ്രസംഗിക്കും. ഐപിസി.ഖത്തർ റീജിയൺ സോദരി സമാജം കൊയർ ഗാനശുശ്രുഷ നിർവ്വഹിക്കും.