മൂന്നാം റാങ്ക് കരസ്ഥമാക്കി അമ്മു സ്റ്റീഫൻ

മൂന്നാം റാങ്ക് കരസ്ഥമാക്കി അമ്മു സ്റ്റീഫൻ

വെൺമണി : ചർച്ച ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ വെൺമണി സഭാംഗങ്ങളായ മനക്കൽ പ്രയ്‌സ് കോട്ടജിൽ സ്റ്റീഫൻ ജോർജിന്റെയും സാലി സ്റ്റീഫന്റെയും മകൾ പെർസിസ് അമ്മു സ്റ്റീഫൻ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി കോം റ്റാക്സേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി.

Advertisement