ഹെഫ്സി ജെയിംസിന് എംജി യൂണിവേഴ്സിറ്റി സൈക്കോളജിയിൽ എട്ടാം റാങ്ക്

ഹെഫ്സി ജെയിംസിന് എംജി യൂണിവേഴ്സിറ്റി സൈക്കോളജിയിൽ എട്ടാം റാങ്ക്

വാർത്ത : അനീഷ് പാമ്പാടി

കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎസ് സി സൈക്കോളജിയിൽ എട്ടാംറാങ്ക് നേ ടി ഹെഫ്സി ജെയിംസ് .

വടക്കേ ഇന്ത്യയിൽ മിഷനറി കുടുംബമായ പാസ്റ്റർ ജെയിംസ് എം. ഡേവിസ്, ഓമന ജെയിംസ് ദമ്പതികളുടെ മകളാണ് ഹെഫ്സി.

ഉപഹാർ, ഹയ്നോ എന്നിവർ സഹോദങ്ങൾ ആണ്. മാന്നാനം കെ ഇ കോളേജിൽ ആണ് പഠിച്ചത്. 

പി വൈ പി എ , സൺ‌ഡേസ്കൂൾ സജീവ അംഗവും എഴുത്തുകാരിയും ഗായികയുമാണ് ഹെഫ്സി. തുമ്പമൺ സി ബി എസ് സി സെന്റ് ജോൺസ് ഹയർ സെക്കന്റെറി സ്കൂൾ (+1,+2 സൈക്കോളജി) അദ്ധ്യാപികയും, ഐപിസി പാമ്പാടി സെന്ററിൽ പാതിപ്പലം താബോർ സഭാംഗമാണ്.

Advertisement