ഐറിൻ മേരി സജിയ്ക്ക് ബി.എസ്.സി മൈക്രോബയോളജിയിൽ നാലാം റാങ്ക്

ഐറിൻ മേരി സജിയ്ക്ക്   ബി.എസ്.സി മൈക്രോബയോളജിയിൽ നാലാം റാങ്ക്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി സഭാംഗം ഐറിൻ മേരി സജിയ്ക്ക് എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി മൈക്രോ ബയോളജിയിൽ നാലാം റാങ്ക് നേടി.

ചുനക്കര സ്നേഹ ഭവനിൽ സജി ജോൺ - ലിജി സജി ദമ്പതികളുടെ മകളാണ്.

ഐറിൻ മേരി സഭയിലെ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമാണ്.