യുനീക്ക എലിസബെത്ത് ജേക്കബിനു ഒന്നാം റാങ്ക്

യുനീക്ക എലിസബെത്ത് ജേക്കബിനു ഒന്നാം റാങ്ക്

വടശ്ശേരിക്കര: ഇമ്മാനുവേൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ ചർച്ച് വടശ്ശേരിക്കര സഭാംഗം യുനീക്ക എലിസബെത്ത് ജേക്കബിനു എം.ജി യൂണിവേഴ്സിറ്റിയിൽ ബി.എ വിഷ്വൽ ആർട്സിൽ ഒന്നാം റാങ്ക് നേടി.

വടശ്ശേരിക്കര താഴത്തില്ലത്ത് മുല്ലശ്ശേരിൽ പരേതനായ സജിയുടെയും മിനിയുടെയും മകളാണ്.

Advertisement