എം ജി യൂണിവേഴ്സിറ്റി ബിഎസ് ഡബ്ല്യൂ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി മെൽബിൻ

എം ജി യൂണിവേഴ്സിറ്റി ബിഎസ് ഡബ്ല്യൂ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി മെൽബിൻ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിഎസ്ഡബ്ലയുവിൽ (BSW) നാലാം റാങ്ക് നേടി മെൽബിൻ. കട്ടപ്പനഐപിസി സ്വരാജ് എബനേസർ സഭാംഗമാണ് മെൽബിൻ. കുമളി സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജിലായിരുന്നു മെൽബിൻ ബിഎസ്ഡബ്ല്യൂ പഠനം പൂർത്തിയാക്കിയത്. ആലുങ്കൽ വീട്ടിൽ അനിൽ-സൂസമ്മ ദമ്പതികളുടെ മകനാണ്.

Advertisement