ഫേബ ഫിലോ ജോളിക്ക് ഒന്നാം റാങ്ക്

ഫേബ ഫിലോ ജോളിക്ക് ഒന്നാം റാങ്ക്

കോഴിക്കോട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ 2017 - 2022  ബാച്ചിൽ B.Sc Medical Radiological Technology  യിൽ ഫേബ ഫിലോ ജോളിക്ക് ഒന്നാം റാങ്ക്. കോഴിക്കോട്  കോടഞ്ചേരി സഭാംഗങ്ങളായ കോടഞ്ചേരി കുമ്പപ്പള്ളിൽ വീട്ടിൽ ജോളി & അൽ ബീന ദമ്പതികളുടെ മകളാണ്.

Advertisement