റിവൈവൽ ചെങ്കൽചൂള ഡിസംബർ 27,28 തീയതികളിൽ
കോട്ടയം: ബേർശേബ ഗോസ്പൽ വോയ്സ് ആൻഡ് മിനിസ്ട്രീസ് ഒരുക്കുന്ന റിവൈവൽ ചെങ്കൽ ചൂള സുവിശേഷ യോഗവും, സംഗീത സായാഹ്നവും തിരുവനന്തപുരം ചെങ്കൽചൂളയിൻ ഡിസംബർ 27,28 തീയതികളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ നടക്കും. പാസ്റ്റർ എം.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. സംഗീത ശുശ്രൂഷകൾക്ക് സുവി. കെ.പി.രാജൻ'നേതൃത്വം നൽകും. പാസ്റ്റർമാരായജേക്കബ് ജോൺ കോട്ടയം. അജി ആന്റണി റാന്നി എന്നിവർ പ്രസംഗിക്കും.