റിവൈവ് 2024 ഷാർജ്ജയിൽ

റിവൈവ് 2024 ഷാർജ്ജയിൽ

ഷാർജ്ജ: ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിവൈവ് 2024 കൺവൻഷൻ  മെയ് 27- 29  വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും.  ഐപിസി യുഎ ഇ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യും.

പാസ്റ്റർ ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ജോയി പാറക്കൽ പ്രസംഗിക്കും.  ഐപിസി ഗിൽഗാൽ കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

 വിവരങ്ങൾക്ക്: പാസ്റ്റർ ജോൺ വർഗീസ് (+97150 1892016); ഇവാ . സജൻ ജോർജ് ( +9710 5756808); ബ്രദർ സിബി മാത്യു (+971502195883).

വാർത്ത: കൊച്ചുമോൻ ആന്ത്യാരത്ത്

Advertisement 

Advertisement