ത്രിദിന അപ്പോളേജെറ്റിക് സൂം സെമിനാർ ആഗസ്ത് 20 ഇന്ന് മുതൽ

ത്രിദിന അപ്പോളേജെറ്റിക് സൂം സെമിനാർ ആഗസ്ത് 20 ഇന്ന് മുതൽ

സിഡ്‌നി : ഖാരിസ് മിസിനിസ്ട്രിസ് ഒരുക്കുന്ന ത്രിദിന അപ്പോളേജെറ്റിക് സൂം സെമിനാർ ആഗസ്ത് 20 ഞായർ മുതൽ 23 ചൊവ്വ വരെ വരെ വൈകുന്നേരം 7 മുതൽ 8 :30 വരെ (മെൽബൺ , സിഡിനി , ബ്രിസ്‌ബേൻ സമയം) (ഇന്ത്യൻ സമയം: 2 :30 PM - 04 PM) നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, സെൽമോൻ സോളോമൻ , സുവി . ഫിന്നി വര്ഗീസ് , സുവി . ജെറി തോമസ് , സുവി. സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും . ബെൻഡിഗോ ക്രിസ്ത്യൻ ചർച്ച് കൊയർ , ഐസിസി ( ടൌൺസ്വില്ല ) കൊയർ , സുവി. ഫിന്നി അലക്സ് എന്നിവർ ഗാനങ്ങൾ ആലപിക്കും

Zoom Meeting ID -643 2428712

Passcod: - 2020

Zoom link:  https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09

Advertisement