ശാരോൻ ഫെലോഷിപ്പ് : ആയൂർ റീജിയൻ കൺവൻഷൻ ഇന്ന് തുടങ്ങും

ശാരോൻ ഫെലോഷിപ്പ് : ആയൂർ റീജിയൻ കൺവൻഷൻ ഇന്ന് തുടങ്ങും

ആയൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ കൺവൻഷൻ ഫെബ്രുവരി 1 ഇന്ന് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 3 ശനി വരെ വേങ്ങൂർ എബനേസർ തിയോളജിക്ക സെമിനാരി ഗ്രൗണ്ടിൽ നടക്കും. പ്രസംഗകർ പാസ്റ്റർമാരായ എബ്രഹാം ജോസഫ്, വി.ജെ. തോമസ്, വി.എം ജേക്കബ്, സി. തോമസ് ,സാം.റ്റി. മുഖത്തല , പോൾ ഗോപാലകൃഷ്ണൻ, സജു ചാത്തന്നൂർ എന്നിവരാണ്. ഹിൽ ട്യൂൺ ഗോസ്പൽ വോയ്സ് ഗാനങ്ങൾ ആലപിക്കും.