ശാരോൻ ഫെല്ലോഷിപ്പ് സഭയ്ക്ക് പുതിയ ഭരണസമിതി

ശാരോൻ ഫെല്ലോഷിപ്പ് സഭയ്ക്ക് പുതിയ ഭരണസമിതി

വാർത്ത: കെ.ജെ. ജോബ് വയനാട്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 

പാസ്റ്റർ എബ്രഹാം ജോസഫ് (അന്തർ ദേശീയ പ്രസിഡന്റ്), പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ സെക്രട്ടറി), പാസ്റ്റർ ഫിന്നി ജേക്കബ് (ദേശീയ പ്ര സിഡന്റ്), പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ റോയ് ചെറി യാൻ (വൈസ് പ്രസിഡൻ്റ്മാർ), പാ സ്റ്റർ വി. ജെ. തോമസ് (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ പി. വി. ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ ജേക്കബ് ജോർജ്ജ് കെ., പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ സാമുവേൽ എഡിസൺ, പാസ്റ്റർ കെ.വി. ഷാജു (സെക്രട്ടറിമാർ), കുഞ്ഞച്ചൻ വർഗ്ഗീസ് (ജോയിൻ്റ് സെക്രട്ടറി), രാജൻ ഈശോ (ട്രഷറർ) ടി. ഒ. പൊടികുഞ്ഞ് ഓഫീസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു..

Advertisement

Advertisement