ശാരോൻ ഫെലോഷിപ്പ് തിരുവനന്തപുരം റീജിയൻ കൺവൻഷൻ  ഒക്ടോ.12 മുതൽ

ശാരോൻ ഫെലോഷിപ്പ് തിരുവനന്തപുരം റീജിയൻ കൺവൻഷൻ  ഒക്ടോ.12 മുതൽ

തിരുവനന്തപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ  ഒക്ടോ.12 മുതൽ 15 വരെ പട്ടക്കുളം ശാരോൻ ഗ്രൗണ്ടിൽ നടക്കും.  പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, വി.ജെ.തോമസ്, ജോസ് ജോസഫ്, സാം.റ്റി. മുഖത്തല, അജി ആന്റണി, വർഗ്ഗീസ് ജോഷ്വ എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ഞാറാഴ്ച രാവിലെ 9 മണി മുതൽ സംയുക്ത സഭായോഗവും നടക്കും. 

Advertisement