ശാരോൻ ഫെലോഷിപ് : യുഎഇ റീജിയൻ സൺ‌ഡേസ്കൂൾ വെബ്‌നർ ഏപ്രിൽ 9 ന്

ശാരോൻ ഫെലോഷിപ് : യുഎഇ റീജിയൻ സൺ‌ഡേസ്കൂൾ  വെബ്‌നർ ഏപ്രിൽ 9 ന്

യുഎഇ: സൺ‌ഡേസ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യുഎഇ റീജിയൻ സൺ‌ഡേസ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്‌നർ ഏപ്രിൽ 9 ചൊവ്വ രാത്രി 8 മുതൽ10 വരെ സൂം പ്ലാറ്റ്‌ഫോമിൽ നടക്കും.

Together in Christ - ക്രിസ്തുവിൽ ഒന്നായി എന്ന തീം ആസ്‌പദമാക്കി  ഗൈഡൻസ് കൗൺസിലർ സിസ്റ്റർ രഞ്ജി സാം, മണക്കാല ക്ലാസ് നയിക്കും.  

 വിവരങ്ങൾക്ക്‌ : പാസ്റ്റർ ബ്ലസൻ ജോർജ്,യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ (056 8891733), ബ്ലസൻ ലൂക്കോസ്, യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ സെക്രട്ടറി(055 9008546)

Advertisement