ഷാർജയിൽ സൺ‌ഡേസ്കൂൾ ഏകദിന ക്യാമ്പ്

ഷാർജയിൽ സൺ‌ഡേസ്കൂൾ ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ്പ്  സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 24 വെള്ളിയാഴ്ച രാവിലെ 9 മുതൽ 4മണി വരെ  വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി ഏകദിന ക്യാമ്പ് നടക്കും. പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌ തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദ പ്രഥവുമായ പരിപാടികൾ നടക്കും. കൗമാരക്കാർക്കായി സുജിത് എം. സുനിൽ  (ഗ്ലോബൽ സ്പാർക് അലിയൻസ് ) വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് :  ഫേബ അനിൽ  0557238125