ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ

പാസ്റ്റർ ഷിബു ജോൺ അടൂർ

ചെങ്ങന്നൂർ :  ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു.8 മുതൽ 12 വരെ ചാരിറ്റി ചിൽഡ്രൻസ് ഹോം കിടങ്ങന്നൂർ ഗ്രൗണ്ടിൽ നടക്കും. ചെങ്ങന്നൂർ - മാവേലിക്കര റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ് (ജനറൽ സെക്രട്ടറി) പാസ്റ്റർ സാം തോമസ് ഖത്തർ (സെൻറർ ശുശ്രൂഷകൻ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (യു എസ്സ് എ), പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, സാം റ്റി. മുഖത്തല, പി എ. അനിയൻ, റ്റി. പാപ്പച്ചൻ, സിസ്റ്റർ റീജാ ബിജു, സിസ്റ്റർ റെഞ്ചി സാം എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നതുമാണ്. ശാരോൻ ചെങ്ങന്നൂർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫ്രൻസ്, വനിതാ സംമ്മേളനം, സി ഇ എം, സൺഡേ സ്കൂൾ ഞായറാഴ്ച പൊതുസഭയോഗം കൺവെൻഷൻ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഹാബേൽ പി ജെ