സി ഇ എം ഡൽഹി സെന്ററിന് പുതിയ ഭാരവാഹികൾ

സി ഇ എം ഡൽഹി സെന്ററിന് പുതിയ ഭാരവാഹികൾ
varient
varient
varient

ഡൽഹി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഡൽഹി സെന്റർ ഭാരവാഹികളായി പാസ്റ്റർ ആൻസ്മോൻ റ്റി (പ്രസിഡന്റ്‌), പാസ്റ്റർ ജെ പി വെണ്ണിക്കുളം (വൈസ് പ്രസിഡന്റ്‌), ബ്രദർ ഫെബിൻ ജോൺ (സെക്രട്ടറി), ബ്രദർ ബൈജു കെ എസ് (ജോ. സെക്രട്ടറി), ബ്രദർ ബിനോ ഫിലിപ്പ് (ട്രഷറർ), ബ്രദർ സെലക്സ് സാം,ബ്രദർ സുനീഷ് വർഗീസ്,ഡോ. ജിജോ മാത്തൻ പണിക്കർ, ബ്രദർ സോനു സി ജോസ്, ബ്രദർ എബൽ ജയകുമാർ, ബ്രദർ പങ്കജ് പോൾ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷനായിരുന്നു.

 

Advertisement