ശാരോൻ ഫെല്ലോഷിപ്പ് ദുബായ് - ഷാർജ സെന്റർ വനിതാ സമാജം ഭാരവാഹികൾ 

ശാരോൻ ഫെല്ലോഷിപ്പ് ദുബായ് - ഷാർജ സെന്റർ വനിതാ സമാജം ഭാരവാഹികൾ 

വാർത്ത: എബി മാത്യു (ഗുഡ്ന്യൂസ് ലേഖകൻ )

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദുബായ് ഷാർജ സെന്റർ വനിതാ സമാജം 2023-24 ലെക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ് : ഷീബ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് : ജോയമ്മ ബാബു , സെക്രട്ടറി : മിനി സന്തോഷ്, ജോയിന്റ് സെക്രട്ടറി: ബീന തോമസ് , ട്രഷറർ : സീംബ്ലൂ അജു , കോഓർഡിനേറ്റർ : ഫെബ സാം എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ആശ ജെയ്സൺ , ടെൻസി ബിനു , ജൂലിയ ജോർജ് ,  മറീന എബ്രഹാം എന്നിവരെ തിരെഞ്ഞടുത്തു.

ഓഗസ്റ്റ് 24 ന് ശാരോൻ ഫെൽലോഷിപ്പ് ചർച്ച് ദുബായ് ഷാർജ സെന്റർ മീറ്റിംഗിൽ സെന്റർ മിനിസ്റ്റർ റവ.ഡോ. കെ.ബി ജോർജ്കുട്ടി  അദ്ധ്യക്ഷത വഹിച്ചുു. സെന്റർ സെക്രട്ടറി പാസ്റ്റർ  സന്തോഷ് സെബാസ്റ്റ്യൻ  തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

Advertisement