ഐപിസി വിമൻസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന സമ്മേളനം ഡിസം. 6 ഇന്ന് നിലമ്പൂരിൽ; സിസ്റ്റർ സൂസൻ തോമസ് മുഖ്യാഥിതി
നിലമ്പൂർ: ഐപിസി കേരള സ്റ്റേറ്റ് ഫെല്ലോഷിപ്പ് സംസ്ഥാന സമ്മേളനം ഡിസംബർ 6 ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂരിൽ നടക്കും. ഐപിസി സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി തോമസ് ഉദ്ഘാടനം ചെയ്യും. സിസ്റ്റർ സൂസൻ തോമസ് മുഖ്യ അതിഥി ആയിരിക്കും. ലിഷാ കാതേട്ട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
പ്രസിഡൻ്റ് ആനി തോമസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന - മേഖല ഭാരവാഹികൾ നേതൃത്വം നൽകും.
Advertisement