സൺഡേസ്കൂൾസ് അസ്സോസിയേഷൻ റാന്നി ഈസ്റ്റ് ഭാരവാഹികൾ

സൺഡേസ്കൂൾസ് അസ്സോസിയേഷൻ റാന്നി ഈസ്റ്റ് ഭാരവാഹികൾ

റാന്നി: ഐപിസി റാന്നി ഈസ്റ്റ് സെൻ്റർ സൺഡേസ്കൂൾസ് അസ്സോസിയേഷൻ, റാന്നി ഈസ്റ്റ് സെൻ്റർ ഭാരവാഹികളായി 
പാസ്റ്റർ വർഗീസ് ഏബ്രഹാം രക്ഷാധികാരി, പാസ്റ്റർ ഷോജൻ. വി.ദാനിയേൽ സൂപ്രണ്ട്, തോമസ് ഏബ്രഹാം, ഡെ. സൂപ്രണ്ട്, സാറാമ്മ വർഗീസ് സെക്രട്ടറി, തോമസ് ഏബ്രഹാം ജോ. സെക്രട്ടറി,
സിസ്റ്റർ .ഡെയ്സി മാത്യൂ ട്രഷറാർ എന്നിവരെ തിരഞ്ഞെടുത്തു.