ജോബിൻ റെജിയ്ക്ക് എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ്

ജോബിൻ റെജിയ്ക്ക്  എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ്

തൃക്കണ്ണമംഗൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ + നേടി ജോബിൻ റെജി. തൃക്കണ്ണമംഗൽ എജി സഭാംഗം റെജി -ഷൈനി ദമ്പതികളുടെ മകനാണ്. തൃക്കണ്ണമംഗൽ എസ്.കെ. വി. ഹൈസ്കൂൾ വിദ്യാർത്ഥി ആണ്.

Advertisement