എസ്എസ്എൽസിയിൽ ഫുൾ എപ്ലസ് നേടി ജോഷ്വാ ജോയി

എസ്എസ്എൽസിയിൽ ഫുൾ എപ്ലസ് നേടി ജോഷ്വാ ജോയി

കൊട്ടാരക്കര: എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി ജോഷ്വാ ജോയി മികച്ച വിജയം നേടി. അമ്പലക്കര ശാരോൻ ഫെലോഷിപ്പ് സഭാംഗങ്ങളായ ജോയി ഗീവർഗീസിൻ്റെയും സൂസി ജോയിയുടെയും മകനാണ്.