ഡോ.പോൾസൺ പുലിക്കോട്ടിൽ നയിക്കുന്ന ക്ലാസുകൾ : ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഡോ.പോൾസൺ പുലിക്കോട്ടിൽ നയിക്കുന്ന  ക്ലാസുകൾ : ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തൃശൂർ : വചന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി ഡോ. പോൾസൺ പുലിക്കോട്ടിൽ നയിക്കുന്ന നാലു ദിവസത്തെ പഠന ക്യാമ്പ് സെപ്റ്റംബർ 11-14 വരെ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും.

മുൻകൂറായി രജിസ്റ്റർ ചെയ്യുന്ന 100 പേർക്കുമാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9545790849 ലോ 9923947792 ലോ വിളിക്കുകയോ WhatsApp ൽ ബന്ധപ്പെടുകയോ ചെയ്യകുക. രജിസ്റ്ററ്രേഷൻ ഫീസ് 500 രൂ.

Advt