ലഹരിക്കെതിരെ ചാലക്കുടിയിൽ ബോധവൽക്കരണപ്രഭാഷണങ്ങൾ

ലഹരിക്കെതിരെ ചാലക്കുടിയിൽ ബോധവൽക്കരണപ്രഭാഷണങ്ങൾ

ചാലക്കുടി :ശാരോൺ ഫെലോഷിപ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ലോകലഹരി വിരുദ്ധ ദിനമായ ജൂൺ 26 തിങ്കളാഴ്ച ലഹരിക്കെതിരെ ചാലക്കുടിയിൽ ബോധവൽക്കരണപ്രഭാഷണങ്ങൾ നടക്കും.

രാവിലെ മുതൽ വൈകുന്നേരം വരെ നടത്തുന്ന പ്രോഗ്രാമിന് പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ഫിന്നി തോമസ് എന്നിവർ നേതൃത്വം നൽകും