ലീഡർഷിപ്പ് സെമിനാർ മെയ് 18 മുതൽ വയനാട് സീതമൗണ്ടിൽ

ലീഡർഷിപ്പ് സെമിനാർ മെയ് 18 മുതൽ വയനാട് സീതമൗണ്ടിൽ

മാനതവാടി: പാർട്ണേഴ്സ് ഇൻ എക്യുപിംങ്ങ് മിനിസ്ട്രീസും ഇൻറർനാഷണൽ ഫുൾ ഗോസ്പൽ അസംബ്ലിയും സംയുക്തമായി നടത്തുന്ന സൺഡേ സ്കൂൾ ടീച്ചേഴ്സ് സെമിനാർ മെയ് 18, 19, 20 തീയതികളിൽ പുൽപ്പള്ളി  സീതാമൗണ്ടിൽ ഇൻറർനാഷണൽ ഫുൾ ഗോസ്പൽ അസംബ്ലി ഹാളിൽ നടക്കും. വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിക്കും. പാസ്റ്റർമാരായ വിനോദ് എൻ ജെ, ജോർജ് തോമസ്, പോൾസൺ സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement