1000 ടോർച്ചസ് മിഷൻ ചലഞ്ച് സെമിനാർ തുടരുന്നു

1000 ടോർച്ചസ് മിഷൻ ചലഞ്ച് സെമിനാർ തുടരുന്നു

കോതമംഗലം : സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനെയും വിശ്വാസസമൂഹത്തെയും സുവിശേഷികരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തിൽ '1000ടോർച്ചസ്' എന്ന പേരിൽ മിഷൻ ചലഞ്ച് സെമിനാർ ആഗസ്റ്റ് 21 മുതൽ തുടരുന്നു. ഇവാ.സാജു ജോൺ മാത്യുവിനെ കൂടാതെ വടക്കേ ഇൻഡ്യൻ മിഷനറിമാർ ഹൃദയ സ്പർശിയായ ജീവിതാനുഭവങ്ങൾ പങ്ക് വെക്കും. കേരളത്തിൽ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമികരണങ്ങക്ക് പാസ്റ്റർ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനിൽ ടി. ശാമുവേൽ തിരുവല്ലയും നേതൃത്വം നൽകും.

ആഗസ്റ്റ് 21 തിങ്കൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കൊട്ടാരക്കര പുലമൺ ഐപിസി ബേർശേബ ചർച്ചിൽ നടക്കും. ബ്രദർ കൊച്ചുമോൻ കൊട്ടാരക്കര 99470 86783, പാസ്റ്റർ ഷിജു പി.എസ് 97474 24022, ഇവാ. ബ്ലസ്സൻ ജോർജ് 94963 26891, പാസ്റ്റർ സജൻ യോഹന്നാൻ 97461 68687, പാസ്റ്റർ പവീൺ ജോർജ്ജ് 62823 30186 എന്നീ വർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.

ആഗസ്റ്റ് 22 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പുനലൂർ ടൗൺ എ.ജി. ചർച്ചിൽ വെച്ച് സെമിനാർ നടക്കും. പാസ്റ്റർ പ്രിൻസ് മാത്യു 99472 96284, പാസ്റ്റർ എം.ഡി തോമസ്കുട്ടി 94470 50413, പാസ്റ്റർ ജോൺസൺ തോമസ് 94951 69654, പാസ്റ്റർ നെബു യോഹന്നാൻ 94470 93119, പാസ്റ്റർ ഏബ്രഹാം തോമസ് 80866 14255 എന്നീവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.

ആഗസ്റ്റ് 23 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം പാളയത്തുള്ള പി.എം.ജി ചർച്ച് പ്രയർ ഹാളിൽ വെച്ച് സെമിനാർ നടക്കും. പാസ്റ്റർ ജോ ജോസഫ് 98950 64555, പാസ്റ്റർ ആർ.സി കുഞ്ഞു മോൻ 98470 18290, ഡോ.ഡി. കുഞ്ഞുമോൻ 99477 80814, ഡോ.എ.പി അഭിലാഷ് 95444 47707, പാസ്റ്റർ എം.പി ജോസഫ് 97461 10700, പാസ്റ്റർ സാബു പി.ഡാനിയേൽ 94956 55983, ബ്രദർ ഡേവിസ് സാം 73564 29284 എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.

ആഗസ്റ്റ് 24 വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കാട്ടാക്കട അസ്സംബ്ളീസ് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിൽ വെച്ച് സെമിനാർ നടക്കും. പാസ്റ്റർ യേശുദാസ് 98953 06711, പാസ്റ്റർ വിജയകുമാർ 94470 00181, പാസ്റ്റർ ശിംശോൻ മാർട്ടിൻ 98476 44684, പാസ്റ്റർ പോൾ രാജ് 97455 07302, പാസ്റ്റർ N. സതീഷ്കുമാർ 95264 43478, പാസ്റ്റർ ജയപ്രകാശ് 94000 01332 എന്നീവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.