ഓസ്ട്രേലിയ ട്രറാൽഗണ്ണിൽ പുതിയ ആത്മീയ കൂട്ടായ്മ; പ്രഥമ സർവ്വീസ് ജൂലൈ 28ന്

ഓസ്ട്രേലിയ ട്രറാൽഗണ്ണിൽ പുതിയ ആത്മീയ കൂട്ടായ്മ; പ്രഥമ സർവ്വീസ് ജൂലൈ 28ന്

ഓസ്ട്രേലിയ: വിക്ടോറിയ ട്രറാൽഗണ്ണിൽ പുതിയ ആത്മീയ കൂടിവരവ് ആരംഭിക്കുന്നു. പ്രഥമ സർവ്വീസ് ജൂലൈ 28ന് മെൽബൺ സമയം വൈകിട്ട് 5.30ന് ട്രറാൽഗൺ കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. ശുശ്രൂഷകൾക്ക് പാസ്റ്റർ ബിന്നി സി. മാത്യു നേതൃത്വം നൽകും. സമീപ പ്രദേശങ്ങളിലുള്ളവരെ ആരാധന മീറ്റിംഗുകളിലേക്ക് ട്രറാൽഗൺ പ്രയർ ഫെല്ലോഷിപ്പ് സ്വാഗതം ചെയ്യുന്നു. 

വിവരങ്ങൾക്ക്:  Bro. Arun Babu - 0470 617 780, Pr. Binny C.Mathew  -
 0420 640 472

(Marketing News)

Advertisement