ഡോ.ജെ. വിൽസൺ : അനുശോചന സമ്മേളനം ഇന്ന് ഓഗ .31 ന്

ഡോ.ജെ. വിൽസൺ :  അനുശോചന സമ്മേളനം ഇന്ന് ഓഗ .31 ന്

ഡോ.ജെ.വിൽസൺ അനുശോചന സമ്മേളനം ഇന്ന് നടക്കും. ലവ് ആർമി ക്രൂസേഡ് ചെയർമാനും മിഷനറി, പ്രാർത്ഥനാ വീരൻ എന്നീ നിലകളിൽ ഒരായുസ്സ് മുഴുവൻ കർത്താവിനു വേണ്ടി അത്യധ്വാനം ചെയ്ത് കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഡോ. ജെ. വിൽസനോടുള്ള ആദരസൂചകമായി ഭാരതത്തിലെ വിവിധ പ്രാർത്ഥനാ മൂവ്മെന്റുകൾ ഒരുമിച്ച് ചേർന്ന് ഇന്ന് വൈകുന്നേരം 8: 30 മുതൽ സൂം പ്ലാറ്റ്ഫോമിൽ അനുശോചന യോഗം നടത്തും.

 ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഉള്ള അനേക ദൈവദാസന്മാർ അവരുടെ ഓർമ്മകൾ പങ്കുവയ്ക്കും.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഈ മീറ്റിങ്ങിൽ സംബന്ധിക്കാവുന്നതാണ്

സൂം ലിങ്ക്

https://us06web.zoom.us/j/9750687546?pwd=WHREN2QwS3pCRytKZTZydHN4MkVQdz09

Meeting ID : 975 068 7546

Passcode : NPM

 വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 9731379260, 9567716119

വാർത്ത : ജേക്കബ് പാലക്കൽ ജോൺ, പാട്ന