തിരുവല്ല ഉണർവ് - 2024 ഓഫീസ് തിരുവല്ലയിൽ

തിരുവല്ല ഉണർവ് - 2024   ഓഫീസ്  തിരുവല്ലയിൽ

തിരുവല്ല: ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന പെന്തക്കോസ്ത് കോൺഫ്രൺസിന്റെ സംഘടക സമിതി   ഉണർവ് 2024 - ന്റെ ഓഫിസ് ഉദ്ഘാടനം തിരുവല്ല മാർത്തോമ കോളജിന് സമീപം മാത്യൂ റ്റി തോമസ് MLA നിർവ്വഹിച്ചു. റവ. ഒ.എം രാജുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു ബ്രദർ ഗ്ലാഡ്സൺ ജേക്കബ് സ്വഗതം പറഞ്ഞു. നഗരസഭാ ചെയർ പേഴ്സൺ  അനു ജോർജ്, ബ്രദർ ജോയി താനുവേലിൽ എന്നിവർ പ്രസംഗിച്ചു.

Advertisement