ഐപിസി അരുവിക്കര ഏരിയ കൺവൻഷൻ ജനു.5 മുതൽ 8 വരെ

ഐപിസി അരുവിക്കര   ഏരിയ കൺവൻഷൻ ജനു.5 മുതൽ 8 വരെ
varient
varient
varient

തിരുവനന്തപുരം: ഇന്ത്യാ  പെന്തെക്കോസ്ത് ദൈവസഭ അരുവിക്കര ഏരിയുടെ കൺവൻഷനും  സംഗീതവിരുന്നും ജനുവരി 5 - 8 വരെ പേയാട്, പള്ളിമുക്ക് ജംങ്ഷനിൽ നടക്കും. പാസ്റ്റർ എൽ.കെ.ശോഭനൻ (ഐ.പി.സി. അരുവിക്കര ഏരിയാ കൺവീനർ) ഉൽഘാടനം ചെയ്യും.പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, പാസ്റ്റർ അജി ആൻറ്റണി, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ വർഗ്ഗീസ്  മത്തായി, പാസ്റ്റർ എബി എബ്രാഹാം എന്നിവർ പ്രസംഗിക്കും.

തിരുവനന്തപുരം സ്പിരിച്വൽ വോയിസ് ഗാനശുശ്രൂഷ നിർവഹിക്കും. ശുശ്രൂഷക സമ്മേളനം, സോദരി സമാജം എന്നിവ നടക്കും.