ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ ഭാരവാഹികൾ

ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ ഭാരവാഹികൾ

തിരുവനന്തപുരം ‌: ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ  2023-24 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ സാമൂവേൽ (പ്രസിഡന്റ്‌), പാസ്റ്റർ സ്റ്റാൻലി ജോസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ എൻ.വി സകരിയ (സെക്രട്ടറി), തോമസ് വർഗീസ് (ജോയിന്റ് സെക്രട്ടറി), പീറ്റർ മാത്യു (ട്രഷറർ), പാസ്റ്റർ വിഷ്ണു ഡാനിയേൽ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ബിജു ജോൺ (പ്രയർ ബോർഡ്‌ കൺവീനർ) , പാസ്റ്റർ റോയ് ജോഷുവ (ഇവന്ജലിസം ഡയറക്ടർ ), പാസ്റ്റർ ബാബു ജോസഫ് (സൺ‌ഡേ സ്കൂൾ സൂപ്രണ്ടെണ്ട്), എന്നിവരെ തിരഞ്ഞെടുത്തു.

കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ എം.സി ബാബു, പാസ്റ്റർ അശോകൻ കാസ്ട്രോ,പാസ്റ്റർ സജി വി. ചെറിയാൻ, പാസ്റ്റർ കുഞ്ഞാപ്പി, ശ്യാം ജി എൽ, സജി ദാസ്,  ഷിജിൻ എഡ്വെർഡ്, ബ്രദർ സെൽവിൻ ജയകുമാർ, ബോവസ്,  മാത്യു എബ്രഹാം,  പി ജയൻ എന്നിവരെയും   തിരഞ്ഞെടുത്തു.