എടത്വ UPWF ലേഡീസ് സെമിനാർ ഒക്ടോ.2 ന്

എടത്വ UPWF ലേഡീസ് സെമിനാർ ഒക്ടോ.2 ന്

എടത്വ : യുപിഡബ്ലിയുഎഫ് എടത്വയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് ഐപിസി ഹെബ്രോൺ കുന്തിരിക്കൽ സഭയിൽ  ലേഡീസ് സെമിനാർ നടക്കും. സിസ്റ്റർ രെൻജി ക്രൗൺ, ഡോ. ജെൻസി ജോയി എന്നിവർ ക്ലാസുകൾ എടുക്കും. ടിങ്കു ഏബ്രഹാം, തിമൊത്തി ഡേവിഡ് എന്നിവർ വർഷിപ് ലീഡ് ചെയ്യും.വിവരങ്ങൾക്ക് :9961805317, 8111924156, 9526131463

Advertisement