ഷാർജ വർഷിപ് സെൻ്ററിൽ ചർച്ച് ഓഫ് ഗോഡ് യുഎഇ യുടെ ഏകദിന കൺവൻഷൻ ഏപ്രിൽ 27 ന്
വാർത്ത: ദീപു ജോൺ, യുഎഇ
ഷാർജ: ചർച്ച് ഓഫ് ഗോഡ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷൻ ഏപ്രിൽ 27 ന് ശനിയാഴ്ച രാത്രി 7.30 മുതൽ 10 വരെ ഷാർജ വർഷിപ് സെൻ്ററിൻ്റെ മെയിൻ ഹാളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് ഷാർജ ഓവർസിയർ റവ.കെ.ഒ.മാത്യു ഉല്ഘാ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. ബ്രദർ സുജിത് എം സുനിൽ ആരാധന നയിക്കും.
വിവരങ്ങൾക്ക് : +971 506463177 , +971557024410