ശാരോൻ ഫെല്ലോഷിപ്പ് റാസ് അൽ ഖൈമ സെന്റർ കൺവെൻഷൻ ഏപ്രിൽ 23 ന്

ശാരോൻ ഫെല്ലോഷിപ്പ് റാസ് അൽ ഖൈമ സെന്റർ കൺവെൻഷൻ ഏപ്രിൽ 23 ന്

ഉം അൽ ഖുവൈൻ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന കൺവെൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച ഉം അൽ ഖുവൈൻ ചർച്ച് സെന്ററിൽ വൈകിട്ട് 7.30 ന് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. അജ്മാൻ APA ശാരോൻ ഫെല്ലോഷിപ്പ് സഭഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ് , അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു എന്നിവർ ശുശ്രുഷകൾക്കു നേതൃത്വം നൽകും.

 വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 55 1129839) എബി മാത്യു (+971 50 4870350)