ശാരോൻ ഫെല്ലോഷിപ്പ് ഷാർജ സെന്റർ കൺവെൻഷൻ നാളെ മെയ് 20 ന്

ശാരോൻ ഫെല്ലോഷിപ്പ് ഷാർജ സെന്റർ കൺവെൻഷൻ നാളെ   മെയ്  20 ന്

എബി മാത്യു ഫുജൈറ

ഫുജൈറ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്റർ കൺവെൻഷൻ നാളെ മെയ് 20 നു ഫുജൈറ അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ വൈകിട്ട് 7.30 ന് നടക്കും. പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് പ്രസംഗിക്കും. 

 റാസ് അൽ ഖൈമ, ഫുജൈറ ശാരോൻ ഫെല്ലോഷിപ്പ് സഭകൾ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും . വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 55 1129839), ലാലു വർഗീസ് (+971 55 6529071 )