ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ബെൻ. വി. തോമസ് ചുമതലയേറ്റു

ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ബെൻ. വി. തോമസ് ചുമതലയേറ്റു

ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ബെൻ. വി. തോമസ് ചുമതലയേറ്റു. 

 ദീർഘ വർഷങ്ങളായി മലബാർ എ.ജി. യിൽ സേവനമനുഷ്ഠിച്ചു വരുന്ന പാസ്റ്റർ ബെൻ നിലമ്പൂർ പോത്തുകൽ എ.ജി സഭാ ശുശ്രൂഷകനായിരുന്നു. കൊല്ലം ചാത്തന്നൂർ എ. ജി. സഭാംഗമാണ്.

ഭാര്യ: അന്നമ്മ. പി. ഏലിയാസ് 

മക്കൾ: സാറാ അന്ന ബെൻ, സ്റ്റെഫാൻ ബെൻ തോമസ്.

Advertisement