ലണ്ടൻ പട്ടണത്തിൽ ആത്മീയ ആരാധനയ്ക്കും കൂട്ടായ്മക്കും ഐപിസി ശാലേം ചർച്ച് ഹാരോയിൽ

ലണ്ടൻ : യുകെയിൽ ലണ്ടൻ പട്ടണത്തിൽ എത്തുന്നവർക്ക് ആത്മീയ ആരാധനയ്ക്കും കൂട്ടായ്മക്കും ഐപിസി ശാലേം ചർച്ച് ഹാരോയിൽ പ്രവർത്തനം ആരംഭിച്ചു. സഭാ ശ്രുശ്രൂഷകനായി (പാസ്റ്റർ ഇൻചാർജ്) പാസ്റ്റർ ബ്ലെയ്സ് രാജു ചുമതലയേറ്റു. 

മെയ് 26 ഞായറാഴ്ചയിലെ ആരാധനയിൽ ഐപിസി യുടെ യുകെ ഐയർലണ്ട് റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് മുഖ്യ അധിതി ആയിരിക്കും.

വിവരങ്ങൾക്ക് : പാസ്റ്റർ ബ്ലെയ്സ് രാജു - 07774971203

ബ്രദർ - വിൻസെൻ്റ് വർഗീസ് - 07435198003

ബ്രദർ - ജിതിൻ മാത്യു -07720319617