വിക്ടറി വർഷിപ് സെൻ്റർ വാർഷിക കൺവൻഷൻ മെയ് 13, 14 തിയ്യതികളിൽ

വിക്ടറി വർഷിപ് സെൻ്റർ  വാർഷിക കൺവൻഷൻ മെയ് 13, 14 തിയ്യതികളിൽ

ഓക്സ്ഫോർഡ് (യുകെ): വിക്ടറി വർഷിപ് സെൻ്ററിൻ്റെ 15- മത് വാർഷിക കൺവൻഷൻ  മെയ് 13,14 തീയതികളിൽ ഓക്സ്ഫോർഡിൽ നടക്കും. റവ. എൻ. പീറ്റർ തിരുവനന്തപുരം, റവ. ബിനോയ് ഏബ്രഹാം, ചെയർമാൻ,ഐ.എ. ജി. യുകെ & യൂറോപ്പ് എന്നിവർ  പ്രസംഗിക്കും ബ്രദർ ജിൻസ് കണ്ണൂർ, ബ്രദർ ബെൻജോ ചെറിയാൻ എന്നിവർ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വിത്സൺ എബ്രഹാം മീറ്റിംഗുകൾക്ക് നേതൃത്വം വഹിക്കും.

വാർത്ത: പോൾസൺ ഇടയത്ത്

Advertisement