ഒരുക്കങ്ങൾ പൂർത്തിയായി; മലയാളി പെന്തെകോസ്റ്റൽ അസോസിയേഷൻ (എംപിഎ യുകെ) കോൺഫ്രറൻസ് ഏപ്രിൽ 7 നു തുടക്കം 

ഒരുക്കങ്ങൾ പൂർത്തിയായി; മലയാളി പെന്തെകോസ്റ്റൽ അസോസിയേഷൻ (എംപിഎ യുകെ) കോൺഫ്രറൻസ് ഏപ്രിൽ 7 നു തുടക്കം 

 പാസ്റ്റർ പി.സി. സേവ്യർ യുകെ

മലയാളി പെന്തെകോസ്റ്റൽ അസോസ്സിയേഷൻ യുകെ 20 മത്‌ നാഷണൽ കോൺഫ്രൻസ് ഏപ്രിൽ 7 മുതൽ 9 വരെ ഇംഗ്ലണ്ടിലെ മഞ്ചെസ്റ്റർ പട്ടണത്തിൽ നടക്കും . പാസ്റ്റർ വി. റ്റി ഏബ്രഹാം, പാസ്റ്റർ ഷിബു തോമസ്‌ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. എം.പി. യുകെ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. ലേഡീസ് സെക്ഷനിൽ സിസ്റ്റർ ലീല ഡാനിയേൽ പ്രസംഗിക്കും. ബ്രദർ മാത്യു റ്റി. ജോൺ എംപിഎ ക്വയറിനൊപ്പം ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Advertisement