യുകെ മാഞ്ചസ്റ്ററിൽ  സംഗീതസായാഹ്നം

യുകെ മാഞ്ചസ്റ്ററിൽ   സംഗീതസായാഹ്നം

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

മാഞ്ചസ്റ്റർ : കാൽവറി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 ശനിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ ഓൾഡ്ഹാമിലുള്ള ഷോൾവെർ കമ്മ്യൂണിറ്റി സെൻറ്ററിൽ സംഗീത സായാഹ്നം നടക്കും. 

പാസ്റ്റർ ജോൺലി ഫിലിപ്പ്

പാസ്റ്റർ ഷിജു ചാക്കോ നേതൃത്വം നൽകുന്ന സംഗീതസായാഹ്നവും സമ്മേളനവും ന്യൂ ലൈഫ് എ.ജി സഭയുടെ (പ്രെസ്റ്റൻ & ബ്ലാക്ക്പൂൾ) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. ന്യൂ ലൈഫ് എ.ജി ക്വയർ ഗാനശുശ്രുഷ നയിക്കും.

 വിവരങ്ങൾക്ക് : പാസ്റ്റർ ഷിജു ചാക്കോ + 447587356147