ബെൽഫസ്റ്റിൽ ഡോക്ടർ ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ്‌ ജൂൺ 17 ശനിയാഴ്ച

ബെൽഫസ്റ്റിൽ ഡോക്ടർ ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ്‌ ജൂൺ 17 ശനിയാഴ്ച

ബെൽഫസ്റ് : ഐപിസി ബെഥേൽ പെൻതിക്കോസ്റ്റൽ ചർച് ബെൽഫസ്റ് ഒരുക്കുന്ന മ്യൂസിക് നൈറ്റ്‌ ജൂൺ 17 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ 8.30 വരെ ഫിനഗി മേതോഡിസ്റ്റ  ഹാളിൽ നടക്കും. ഡോക്ടർ ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ ഐപിസി ബെൽഫസ്റ് കൊയർ നേതൃത്വം നല്കും.

പാസ്റ്റർ ജേക്കബ് ജോൺ പാറയിൽ (+44) 07885880329 , സുവി സിബി ജോർജ് (+44) 07853094957 എന്നിവർ നേതൃത്വം നല്കും.