ഡോ.ബ്ലസ്സൻ മേമന നയിക്കുന്ന സൺ‌ഡേ വർഷിപ് ലെസ്റ്ററിൽ സെപ്. 24- ന് 

ഡോ.ബ്ലസ്സൻ മേമന നയിക്കുന്ന സൺ‌ഡേ വർഷിപ് ലെസ്റ്ററിൽ സെപ്. 24- ന് 

ലെസ്റ്റർ (യുകെ): ഗിൽഗാൽ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ന് രാവിലെ10 മുതൽ 12.30 വരെ, FULLHURST COMMUNITY COLLEGE (IMPERIAL AVENUE , LE3 1AH, LEICESTER) സംഗീത ശുശ്രൂഷ നടക്കും.  ഡോ.ബസ്സൺ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് : Pr. Pradeep Antony :7940353365,Titus Mathew : 7311246317,  Harshal G Philipose : 7425695560, Bithen Thankachan: 7425831550