തിരുവല്ല പൊടിയാടി ആലുംമൂട്ടിൽ ജെയിംസ് ഏബ്രഹാം ( ജോസ്-56) ലണ്ടനിൽ നിര്യാതനായി

തിരുവല്ല പൊടിയാടി ആലുംമൂട്ടിൽ ജെയിംസ് ഏബ്രഹാം ( ജോസ്-56) ലണ്ടനിൽ നിര്യാതനായി

ലണ്ടൻ: തിരുവല്ല പൊടിയാടി ആലുംമൂട്ടിൽ ജെയിംസ് ഏബ്രഹാം  (ജോസ്-56) ലണ്ടൻ ഹെയ്സിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അജി ചെങ്ങന്നൂർ കരിങ്ങാട്ടിൽ കുടുംബാംഗമാണ്. മകൾ. ഐറിൻ

Advertisement