മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർക്കും ഭാര്യയ്ക്കും ജാമ്യം ലഭിച്ചു

മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർക്കും ഭാര്യയ്ക്കും ജാമ്യം ലഭിച്ചു

പാസ്റ്റർ സന്തോഷ് എബ്രഹാമിനും ഭാര്യ ജിജി സന്തോഷിനും ജാമ്യം

ഗാസിയാബാദ്: മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാരോൺ ഫെലോഷിപ്പ് ഗാസിയാബാദ് കനൗനി സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനും ഭാര്യ ജിജി സന്തോഷിനും ഗാസിയാബാദ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളിൻമേലുള്ള ജാമ്യത്തിൽ നാളെ മാത്രമേ ഇരുവർക്കും ജയിലിൽ നിന്നു പുറത്തിറങ്ങാനാകൂ.

Advertisement