നിലമ്പൂർ യു പി എഫ് സമ്മേളനം സെപ്. 13 ന്

നിലമ്പൂർ യു പി എഫ് സമ്മേളനം സെപ്. 13 ന്

വാർത്താ : പാസ്റ്റർ സുബാഷ് നിലമ്പൂർ

നിലമ്പൂർ: നിലമ്പൂർ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ്(യു.പി.എഫ്) ഒരുക്കുന്ന പ്രാർത്ഥനാ സമ്മേളനം  സെപ്റ്റംബർ 13 ബുധൻ രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 12 30 വരെ വട്ടപ്പാടം അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ  നടക്കുന്നു. പാസ്റ്റർ പി.ഡി.ശാമുവേൽ (എ.ജി. പ്രസ്ബിറ്റർ, എടക്കര), പാസ്റ്റർ.ബിജു ചെറിയാൻ( ചർച്ച് ഓഫ് ഗോഡ് എടക്കര സെന്റർ പാസ്റ്റർ), എന്നീ കർതൃദാസന്മാർ ദൈവവചനം സംസാരിക്കുന്നു. പാസ്റ്റർ വർഗീസ് മാത്യു, പാസ്റ്റർ പ്രകാശ് സ്റ്റീഫൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.