കൊടുമൺ യുപിഫ് മിഷൻ സെമിനാർ മെയ് 28 ന്
അടൂർ: കൊടുമൺ യുണൈറ്റഡ് പെന്തെകോസ്ത് ഫെല്ലോഷിപ്പിൻ്റെഏകദിന മിഷൻ സെമിനാർ കൊടുമൺ ടൗൺ ഏ ജി സഭയിൽ മെയ് 28 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 1.30 വരെ നടക്കും. പാസ്റ്റർ റ്റി.എ വർഗീസ് തിരുവല്ല പ്രസംഗിക്കും. യുപിഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ സെമിനാറിന് നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ