യുപിഎഫ് യുഎഇ ആരാധനാ സന്ധ്യ നവം.16 ന്

യുപിഎഫ് യുഎഇ ആരാധനാ സന്ധ്യ നവം.16 ന്

യുപിഎഫ് യുഎഇ ആരാധനാ സന്ധ്യ നവം.16 ന്

ഡോ.ബ്ലസ്സൻ മേമന ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും

ഷാർജ: യുപിഎഫ് യുഎഇയുടെ ആഭിമുഖ്യത്തിൽ ആരാധനാ സന്ധ്യ- റിട്ടേൺ 2023 ഷാർജ വർഷിപ്പ് സെന്ററിൽ നവംബർ 16-ന് വൈകിട്ട് 7.30 മുതൽ നടക്കും. ഡോ.ബ്ലസ്സൻ മേമന ശുശ്രൂഷിക്കും.

ആരാധനയും പ്രാർത്ഥനയും ദൈവീക ആലോചനകളും നിറഞ്ഞു നിൽക്കുന്ന ആത്മീക വിരുന്ന് ദൈവമക്കൾക്ക് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു . 

വിവരങ്ങൾക്ക്: തോമസ് വർഗീസ് 055 494 9504 , സന്തോഷ്‌ ഈപ്പൻ 050 657 6490

Advertisement